എത്രെ കൂടിയ ഷുഗറും കുറയ്ക്കാം | Diabetics natural remedy in malayalam | Jaiva krishi tips
Tinospora Crispa, a Traditional medicine For diabetic patients. Get relief & cure diabetes. Try this Ayurvedic Herb !!
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തീർച്ചയായും കമന്റ് ചെയ്യണേ???
വീഡിയോ ഇഷ്ടമായാൽ PRS Kitchen ചാനൽ subscribe ചെയ്യുക ബെൽ ഐക്കൺ ? മറക്കാതെ ക്ലിക്ക് ചെയ്യുക
വീഡിയോ ഉപകാരപ്രദം ആണെന്ന് തോന്നുന്നെങ്കിൽ നിങ്ങളുടെ സുഹൃത്തുകൾക്കും ഷെയർ ചെയ്യണം ⏩
Facebook – Follow ചെയ്യൂ ?? :
Mail : malayaleeflavour@gmail.com
#diabetes
#krishi
#sugar
#healthtips
#jaivakrishi
#aarogyam
from where we will get this
Subhasan Velayudhan പെരിഞ്ചേരിയിൽ
98472 54998 – ഈ നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി. PRS Kitchen ഇൽ നിന്നാണെന്നു പറഞ്ഞാൽ മതി. ഇത് കിട്ടും ??
Good informstion
Plc contact number
വളരെ നല്ല വീഡിയോ . ഷുഗർ ഉളളവർക്ക് ഒരു പാട് പ്രയോജനപ്പെടും .
Now Available near Thiruvananthapuram. Call 94871 88843. Can be send via post
plz can u speak eng or hindi mam how its uses an how can i buy thz plant
Ok, then I will insert English subtitle to the video. So that you can understand easly. Also If u want the plant you can buy by calling to this number : 98472 54998.
I ate this plant and it’s best medicine for the diabetes so far in my view.
Now Available near Thiruvananthapuram. Call 94871 88843. Can be send via post
1. ശുദ്ധമായ കറുവപ്പട്ട പൊടിച്ചിട്ട് തിളപ്പിച്ച വെള്ളം
2. പേരയില ഇട്ട് തിളപ്പിച്ച വെള്ളം
3. ഏകനായകം (അങ്ങാടിമരുന്നുകടയിൽ കിട്ടും) കഷണമാക്കി ഇട്ട് തിളപ്പിച്ച വെള്ളം
ഇതിലേതെങ്കിലും ഒന്ന്..
ചൂടോടെയോ അല്ലാതെയോ ഒരുദിവസം ഒരു ലിറ്റർ കുടിച്ചാൽ നന്നായി നിയന്ത്രിച്ചു നിർത്താം
എല്ലാ ഭക്ഷണത്തിലും മേത്തി/ഉലുവ ഒരല്പം കൂടുതൽ ചേർക്കുന്നത് ഇഷ്ടപ്പെടുന്നതോ..
ഉലുവ പൊടിച്ചത്(ശ്രീ ഈ കെ നായനാർ കഴിച്ചിരുന്നു) ഓരോ ടേബിൾ സ്പൂൻ വീതം കാലത്തും വൈകിട്ടും സേവിക്കുന്നതോ …പലരിലും നല്ല ഗുണം നൽകിയിട്ടുണ്ട്.
പച്ചമഞ്ഞളും നെല്ലിക്കയും സമാസമം അരച്ച് (തീരെ കുറവ് വെള്ളത്തിൽ) അരിച്ചത് അരഗ്ലാസ് രാവിലെ വെറും വയറ്റിലും..വൈകിട്ട് ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നതും കൗണ്ട് കുറക്കാൻ നന്നേ സഹായിക്കും.
വൃത്തി ഒരു ശീലമാക്കുക. നല്ല ഭക്ഷണം അച്ചടമാക്കുക. കഴിവിന്റെ പരമാവധി ഹോട്ടൽ എണ്ണ ചേർന്ന ഭക്ഷണം …വറവുപൊരി വിഭവങ്ങൾ ഒഴിവാക്കുക.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം രാത്രിഭക്ഷണമായി കഞ്ഞിയും പയറും, അല്ലെങ്കിൽ റവ/പഞ്ഞിപ്പുല്ലു കാച്ചിയത് ലഘുവായി കഴിക്കുക.
ഇഷ്ടമുള്ളത് ഇഷ്ടമനുസരിച്ച് കഴിക്കാതിരിക്കുക.
കഴിവിന്റെ പരമാവധി കോർപറേറ്റ് സ്വഭാവമുള്ളവരുടെ ഉപദേശം നേടാതിരിക്കുക.
വേണ്ടാത്ത ടെസ്റ്റുകൾ നടത്തി മനസ്സിനെ അതുവഴി ശരീരത്തിന്റെയും ഭയത്തിന് അടിമപ്പെടുത്താതിരിക്കുക
കഴിയുമെങ്കിൽ ആരെയും സാമ്പത്തിക ലാഭത്തിനായോ മറ്റോ ചതിക്കാതെ, വിദ്വേഷത്തോടെ ദ്രോഹിക്കാതെ, സ്വാർത്ഥതയോടെ പറ്റിക്കാതെ,
എല്ലാവരോടും സ്നേഹമായി പെരുമാറുക. കഴിയുവോളം എല്ലാവരുടെയും സ്നേഹം കിട്ടാൻ ആഗ്രഹിക്കുക, യത്നിക്കുക, പ്രാർത്ഥിക്കുക…
വന്നവഴി തന്നെ ഏവർക്കും പോകേണ്ടിവരും.
മരണം ഒരുനാൾ ഉറപ്പാണ് എന്ന് കരുതുകയും ആരെയും അതുകൊണ്ടുതന്നെ നിന്ദിക്കാതെ
നടന്ന് മരിക്കുന്നതാണ് കിടന്നുമരിക്കുന്നതിലും ഉത്തമം/ഭാഗ്യവും എന്ന് കരുതി ജീവിക്കുക.
കൃഷി, സാഹിത്യം, സംഗീതം, നൃത്തം, വായന, സ്പോർട്സ്, എന്നിങ്ങനെ…
മനസ്സിനെ നല്ല മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കാൻ/സഞ്ചരിപ്പിക്കാനുള്ള അവസരങ്ങൾ സ്വയം കണ്ടെത്തി അതിൽ മുഴുകുക
എല്ലാവർക്കും പടച്ചോൻ നല്ലത് വരുത്തട്ടെ
Good information..Thanks ??
വളരെ നല്ല മെസ്സേജ് ???
ഗുഡ്
Good
ഒരു സങ്കി ഈ കമന്റിനെതിരെ ഒന്ന് കുരച്ചിട്ടുണ്ട്
ഇത് ഷുഗറിന്റെ മരുന്നല്ല. Pancrase വീണ്ടും ശരിയായ രീതിയിൽ വീണ്ടും വർക്ക് ചെയ്യാൻ ഈ മരുന്നു കൊണ്ട് കഴിയത്തില്ല. രക്തത്തിലെ ഷുഗർ അളവ് ഇല്ലതാകുന്ന അനേകം ഒറ്റമൂലി കളുണ്ട്.
Chittamruth ennu perulla eth ellavarkum prayojanapedanamennilla. 100 il 15 perk gunam cheythennirikkum.Sugar orikkal vannal marunnu kazhich niyanthrikkam ennu mathram.
Good afternoon mam.iam tinku from Trichy . where is available this plants.pl information mam.thank you
Cont
Contact 8156952505
തീർച്ചയായും ഇതൊരു വരദാനമാണ് ഇത് പലർക്കും അറിയില്ല ചിലപ്പോൾ ഷുഗർ വല്ലാതെ കുറഞ്ഞു പോകാൻ സാധ്യതയുണ്ട്
ഒരു ഗ്ലാസ് പൊടിയോ?
മുമ്പ് എനിക്ക് ചെറിയ രീതിയിൽ പ്രമേഹം ഉണ്ടായിരുന്നു. എന്റെ ഒരു ഡോക്ടർ സുഹൃത്ത് പറഞ്ഞതനുസരിച്ചു ഞാൻ ഭക്ഷണം നിയന്ത്രിക്കുകയും വ്യായാമത്തിൽ ഏർപ്പെടുകയും ചെയ്തു. ഇടയ്ക്കു വച്ചു എന്റെ നിയന്ത്രണത്തിൽ അയവു വന്നു. അങ്ങനെയിരിക്കെ ഷുഗർ പരിശോധിച്ചപ്പോൾ കാര്യമായ പ്രശ്നം ഉണ്ട്. ഞാൻ സുധാകരൻ പറഞ്ഞ ഈ chittamruthu സംഘടിപ്പിച്ചു. കുറച്ചു കാലത്തെ ഉപയോഗം കൊണ്ടു കുറഞ്ഞു വന്നു. പിന്നെ നെല്ലിക്കനീരും മഞ്ഞൾ പൊടിയും കഴിച്ചു. ഭക്ഷണ നിയന്ത്രണം ഇല്ലായ്മ കാരണം പ്രശ്നമായി. അടുത്ത കാലത്തു 283 ഷുഗർ ഭക്ഷണം കഴിക്കാതെ വന്നു. മൂത്രത്തിൽ പതയും വന്നു. ഒരു dieticien ന്റെ ഉപദേശവും തേടി. അവരുടെ നിർദ്ദേശം കൂടി ഞാൻ കണക്കിലെടുത്തു. ഇപ്പോൾ ഞാൻ ചെയ്യുന്നത് 1. രാവിലെ 45 മിനിറ്റിൽ കുറയാതെ നടക്കും. നടത്തം കഴിഞ്ഞു വന്നാൽ chittamruthu ഇട്ട വെള്ളം കുടിക്കും. കുറച്ചു കഴിയുമ്പോൾ പ്രാതൽ കഴിക്കും. അപ്പോൾ തന്നെ ഉലുവ വെള്ളത്തിലിട്ടു വയ്ക്കും. ഗ്രീൻ ടീയിൽ 2.5 ഗ്രാം കറുകപ്പട്ടയുടെ പൊടി ചേർക്കും. ഇടയ്ക്ക് വിശക്കുമ്പോൾ cucumber, capsicum പോലുള്ള സാധനങ്ങൾ കഴിക്കും. ഉച്ചക്ക് കുറവ് ചോറും അധികം തോരനും കഴിക്കും.4 മണിക്ക് ഉലുവ ചവച്ചരച്ചു കഴിക്കും. പിന്നെ വിശക്കുമ്പോൾ ഒരു ചെറിയ റവ അട കഴിക്കും. രാത്രി ഓട്സ് അധികം വേവിക്കാതെ തോരൻ കൂട്ടി കഴിക്കും. പ്രമേഹം നിയന്ത്രണത്തിൽ ആണ്. ഒന്ന് വിട്ടു പോയി. വൈകീട്ട് 6 മണിക്കും chittamruthu കഴിക്കാറുണ്ട്.
ഭക്ഷണം വളരേ കുറച്ചിട്ടുണ്ട്.
H8 മണിയോടെ ഗ്രീൻ ടീ യിൽ 2.5 ഗ്രാം
{“Kattamruthu” is Tinospora sinensis (Lour.) Merr. of Menispermaceae plant family. It is the most effective medicine for Type-2 diabetes and many other diseases. Its stem is spiny. It is different from smooth stemmed “Chittamruthu” or Tinospora codrdifolia.}.
We need it
?❤️
Where is place
എവിടെ കിട്ടും
ഒരു ചെറിയ പിസ് എടുത്ത് ഒരു ഗ്ലാസ് വേളളത്തിൽ കുടിച്ചാൽ കുഴപ്പം ഉണ്ടോ
ഇത് ദിവസം രണ്ട് മൂന്ന്,നേരമൊന്നും കഴിക്കേണ്ട കാര്യമില്ല.. തലേന്ന് രാത്രി,ഒരു കഷ്ണം എടുത്ത് ചതച്ച് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് വയ്ക്കുക. പിറ്റേന്ന് രാവിലെ ആ വെള്ളം കുടിച്ചാ മതി
എത്ര ദിവസം കുടിക്കണം
Edhu evide kittum madam