Login

Lost your password?
Don't have an account? Sign Up

പ്രമേഹ രോഗികളുടെ കാഴ്ച ശക്തി കുറയാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക| Diabetic Retinopathy Malayalam

പ്രമേഹ രോഗികളുടെ കാഴ്ച ശക്തി കുറയാതിരിക്കാന്‍ (Diabetic retinopathy) ചെയേണ്ട കാര്യങ്ങള്‍.
ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം (Diabetes) അഥവാ ഷുഗർ. പല രീതിയിലുള്ള ശാരീരിക അസ്വസ്ഥതകളും പ്രമേഹം മൂലം ഉണ്ടാകാറുണ് .
അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാഴ്ച മങ്ങൽ. ഡയബെറ്റിക്ക് റെറ്റിനോപ്പതി (Diabetic retinopathy) എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. ചെറിയതോതിൽ മങ്ങുന്ന കാഴ്ച്ച പിന്നീട് അന്ധത വരെ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ വളരെ കൂടുതലാണ്. മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ കണ്ണ് സംരക്ഷിക്കുക എന്നത് ഏറ്റവും വലിയ ഒരു കാര്യമാണ്.പ്രമേഹം മൂലം കാഴ്ച്ച നഷ്ടപ്പെടാതിരിക്കാൻ ഇനി പറയുന്ന പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.വിശധമായിതന്നെ അറിയുവാന്‍ വീഡിയോ കാണുക ഒപ്പം മറക്കാതെ മടിക്കാതെ ഷെയര്‍ ചെയുക ഒരുപാടുപേര്‍ക്ക് ഉപകാരം ആയേക്കാം.
——————————————————————–

നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
join whatsapp group :

കോവിഡ് 19 ഞെട്ടിക്കുന്ന പുതിയ പഠനങ്ങൾ

വൃക്ക രോഗികളിലെ ഭക്ഷണ ക്രമീകരണങ്ങൾ എങ്ങനെ ?

ഇറുകിയ ബ്രാ ധരിക്കുന്നവർക്ക് സ്തനാർബുദം ഉണ്ടാവുമോ ?

പൈൽസ് (Piles) മാറാൻ വീട്ടിലിരുന്നു ചെയ്യാവുന്ന കാര്യങ്ങൾ

മുഖത്തെ രോമ വളർച്ച പൂർണമായും മാറ്റാം

മൊബൈലിൽ അശ്ലീല വീഡിയോ കാണുന്നവർ മാത്രം കാണുക

മുട്ട് വേദന ഇനി ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം

പ്രായമായവരെ പരിചരിക്കുന്ന മക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ

മലബന്ധം വീട്ടിലിരുന്നു തന്നെ മാറ്റം

പൈൽസ് ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം സർജറി ഇല്ലാതെ

ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.

Malayalam Health Video by Team Arogyam

Feel free to comment here for any doubts regarding this video.

https://www.diabetic.live

21 comments

  1. Janakikutty Prasad

    സൂപ്പർ drgii ??????അഭിനന്ദനങ്ങൾ അറിവുകൾ ഞങ്ങളിൽ എത്തിച്ചതിനു വീണ്ടും നല്ല വീഡിയോ പ്രതിക്ഷിക്കുന്നു ?????

  2. Seetha Sreedhesh

    സർ എന്റെ മകന് ഷുഗർ ഉണ്ട്. ഒരു വട്ടം ഞങ്ങൾ കണ്ണിൽ മരുന്ന് ഒഴിച്ചു ടേസ്റ്റ് നടത്തി അപ്പോൾ കുഴാപ്പമില്ല. ഇനി എന്താ ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *

*
*

WP Radio
WP Radio
OFFLINE LIVE